Question: കരിമ്പ് ഉത്പാദനത്തില്‍ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യന്‍ സംസ്ഥാനം ഏത്
A. മദ്ധ്യപ്രദേശ്
B. ഉത്തര്‍പ്രദേശ്
C. ആന്ധ്രാപ്രദേശ്
D. ചത്തിസ്ഗഡ്
Similar Questions
അയ്യങ്കാളിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകള്‍ ഏതെല്ലാം
i) സാധുജന പരിപാലനസംഘം സ്ഥാപിച്ചു
ii) സംസ്കൃത വിദ്യാലയങ്ങള്‍ ആരംഭിച്ചു
iii) വില്ലുവണ്ടി സമരം നടത്തി
iv) തിരുവനന്തപുരം ജില്ലയില്‍ ചെമ്പഴന്തിയില്‍ ജനിച്ചു
A. 1 ഉം 2 ഉം 4 ഉം
B. 1 ഉം 3 ഉം
C. 1 ഉം 4 ഉം
D. ഇവയെല്ലാം
പോവര്‍ട്ടി ആന്റ് അൺ ബ്രിട്ടീഷ് റൂള്‍ ഓഫ് ഇന്ത്യ എന്ന പിുസ്തകത്തിന്റെ രചയിതാവ്